നക്ഷത്രങ്ങൾ സ്വയം ജ്വലിക്കുന്നവയാണ്. അവയിൽ നിന്നും ധാരാളം ഊർജ്ജം പ്രവഹിക്കുന്നുണ്ട്. ചില പ്രത്യേക ഇനത്തിൽ പെട്ട മരങ്ങൾ ഈ ഊർജ്ജത്തെ സ്വാംശീകരിക്കുന്നു.
പൂർണ്ണഫലപ്രാപ്തിയാണ് ഈ ദിവസത്തെ നാഗോപാസനയുടെ പ്രത്യേകത. മെയ് 19 ബുധനാഴ്ച ആയില്യവ്രതമെടുത്ത് നാഗരാധന നടത്തിയാൽ എല്ലാ സർപ്പദോഷങ്ങളും ഒഴിയും.
ഗീതാ ശാസ്ത്രം പകർന്നുകൊടുക്കുന്ന അവരെക്കാൾ പ്രിയപ്പെട്ടവനായി മറ്റൊരാൾ ഭൂമിയിലില്ല എന്നാണ് അധ്യായം പതിനെട്ടാം ശ്ലോകം 68,69 ഭഗവാൻ പറയുന്നത്
ഗുജറാത്തിലെ സൗരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതനക്ഷേത്രമാണ് സോംനാഥ് ക്ഷേത്രം.പത്താം നൂറ്റാണ്ടിൽ സോളങ്കി രാജാക്കന്മാരാലാണ് ഇത് നിർമ്മിക്കപ്പെട്ടത്.
നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ ചൂണ്ടിക്കാട്ടി അതുവഴി നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനാണ് ഋഷിവര്യന്മാർ ശ്രീമദ് ഭാഗവതത്തെ പ്രദാനം ചെയ്തിരിക്കുന്നത്
സന്ധ്യയ്ക്കു ത്രയോദശി വരുന്ന സവിശേഷ ദിനം. പ്രദോഷ സന്ധ്യയിൽ ഭഗവാൻ ശിവശങ്കരൻ നടരാജഭാവത്തിൽ പാർവതീ ദേവിയുടെ മുന്നിൽ ആനന്ദനടനമാടും.
കൊട്ടാരക്കരയിൽ രണ്ട് ശിവക്ഷേത്രങ്ങളാണ് പ്രധാനം. കിഴക്കേക്കര ശിവക്ഷേത്രവും പടിഞ്ഞാറ്റിൻകര ശിവക്ഷേത്രവും. കിഴക്കേക്കര ശിവക്ഷേത്രം അകവൂർ, ഊമൻപള്ളി എന്നീ നമ്പൂതിരിക്കുടുംബങ്ങളുടെ അധികാരത്തിലും പടിഞ്ഞാറ്റിൻകര ശിവക്ഷേത്രം ഇളയിടത്ത് രാജകുടുംബത്തിന്റെയും അധികാരത്തിലുമായിരുന്നു.
ശ്രീകൃഷ്ണ വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമായ ക്ഷേത്രമാണ് പിറവം കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രം. ജീവിതത്തിലെ ഏതു പ്രതിസന്ധിക്കും ഉത്തരമുള്ള ഈ ക്ഷേത്രം തിരുവിതാംകൂറിന്റെ അഭിമാന ക്ഷേത്രങ്ങളിലൊന്നാണ്.
കേരളത്തിലെ നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കണ്ടുവരുന്ന ഒരിനം നിത്യഹരിതവൃക്ഷമാണ് രുദ്രാക്ഷം. രുദ്രാക്ഷമരത്തിന്റെ കുരുവും രുദ്രാക്ഷം എന്നാണ് അറിയപ്പെടുന്നത്. രുദ്രാക്ഷമരം കൂടുതലായും നേപ്പാളിലും ഉത്തരേന്ത്യൻ പ്രദേശങ്ങളിലും ആണ് കാണപ്പെടുന്നത്.
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുള എന്ന ഗ്രാമത്തിലാണ് പരമ്പരാഗതമായി ആറന്മുള കണ്ണാടി നിർമിക്കുന്നത്. ഏതാണ്ട് നാലു ശതാബ്ദത്തോളം പഴക്കമുള്ള കരകൗശല മികവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലോഹ നിർമിതമായ ആറന്മുള കണ്ണാടി
ഇന്നും പലർക്കും ഉള്ള ഒരു സംശയം ആണിത് . നിസ്സംശയം പറയാം തീർച്ചയായും രുദ്രാക്ഷ ധാരണം കൊണ്ട് യാതൊരുവിധ ദോഷങ്ങളും ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല അവരുടെ ജീവിതം പൂർണമായും ഭയരഹിതവും പ്രകാശപൂർണവും ആകുന്നു
കേരളത്തില്‍ സ്വാമി അയ്യപ്പന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള അഞ്ചു ക്ഷേത്രങ്ങളില്‍ ഒന്നാണ് കൊല്ലം ജില്ലയിലെ ആര്യങ്കാവ് അയ്യപ്പക്ഷേത്രം.
ഭാരതീയ ദര്‍ശനങ്ങളെ വൈദികമെന്നും അവൈദികമെന്നും തരം തിരിക്കാം. ലോകത്തിന്റെയും ജീവിതത്തിന്റെയും പാരസ്പര്യം നമ്മുടെ ദര്‍ശനങ്ങളുടെ പ്രത്യേകതയാണ്.
ഓരോരുത്തരുടേയും വിശ്വാസമനുസരിച്ച് അവര്‍ക്കൊരു ഇഷ്ടദേവതയുണ്ടായിരിക്കും. പലപ്പോഴും ഇഷ്ടദേവത കുടിയിരിക്കുന്ന ക്ഷേത്രദര്ശനമായിരിക്കും ഇക്കൂട്ടരുടെ പതിവ്. ഇഷ്ടദേവതകളുടെ രൂപവും അവരുടെ ധ്യാനവും ഉരുക്കഴിക്കുന്നതിന് പ്രത്യേക സമയമൊന്നും ശാസ്ത്രം നിഷ്കര്‍ഷിക്കുന്നില്ല. എങ്കിലും, പരിപവനമായ മനസ്ഥിതിയോടെ ഇവ നിര്‍വഹിക്കുന്നത് ഫലസിദ്ധിയെ എളുപ്പമാക്കും. ദേവതകളും അവരുടെ ധ്യാനങ്ങളും.
ഗണപതി ഭഗവാന്റെ ഒരു പര്യായംതന്നെ വിഘ്നേശ്വരന് എന്നാണ്. വിഘ്നങ്ങളെ അഥവാ കാര്യതടസ്സങ്ങളെ നിശ്ശേഷം അകറ്റുന്ന ഈശ്വരനാണ് ഗണപതി.
വിദ്യയുടെ അധിദേവത സരസ്വതീദേവിയാണ്. ബുദ്ധിവികാസത്തിനും സകലകലകളിലും കഴിവും പ്രാപ്തിയുമുണ്ടാവാനും സരസ്വതീഭജനം ഭക്തര്‍ നടത്തിവരുന്നു. മൂകാംബികാദേവി വിദ്യാവിലാസിനിയാണ്
ഒരു കുടുംബത്തിന്റെ നിലനില്‍പ്പിന് രണ്ടു ഘടകങ്ങള്‍ പ്രധാനമാണ്. അല്ലലില്ലാതെ ജീവിക്കാന്‍ സമ്പത്തും വംശം നിലനില്ക്കാന് സന്തതിയും. ദാരിദ്ര്യദുഃഖത്തില്‍ പെട്ടവര്‍ക്ക് ഈ ലോകത്തില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കില്ല.
ആധുനികമായ ചികിത്സാസംവിധാനങ്ങള്‍ ധാരാളമുണ്ടെങ്കിലും ചില രോഗങ്ങളുടെ മുന്നില്‍ വൈദ്യശാസ്ത്രവും പരാജയം സമ്മതിക്കുന്നു.
ക്ഷേത്രവും മനുഷ്യശരീരവും എങ്ങനെയാണ് സാധര്‍മ്യം പുലര്‍ത്തുന്നത്? ശ്രീകോവിലിനു ചുറ്റുമുള്ള ദിക്പാലകന്മാരുടെ ധര്‍മം എന്താണ്?
ക്ഷേത്രപ്രദക്ഷിണം നടത്തേണ്ടത് ഏതുവിധമാണ്? ഓരോ ദേവതയ്ക്കും എത്രവീതം പ്രദക്ഷിണം നടത്തണം?
ക്ഷേത്രോപാസകര്‍ക്ക് പലപ്പോഴും ആശങ്കയും സംശയവുമുളവാക്കുന്നതാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. ഓവിനെ മുറിച്ചു കടക്കരുതെന്ന
യജ്ഞസംസ്കാരത്തേയും യോഗസംസ്കാരത്തേയും ഒരേപോലെ സാക്ഷാത്കരിക്കുന്നതാണ് കേരളത്തിന്റെ ക്ഷേത്രസങ്കല്‍പ്പം.
വിശ്വാസമാണ് ഒരു സാധകനെ സംബന്ധിച്ച് ഏറ്റവും വലിയ കൈമുതല്‍. ഏതുവിധത്തിലാണ് ഒരാള്‍ക്ക് യഥാര്‍ത്ഥ വിശ്വാസിയായിത്തീരാന്‍ കഴിയുക?
ഭക്തിയെക്കുറിച്ചും ഭക്തന്റെ മനോവിചാരങ്ങളെന്താകണം എന്നതിനെക്കുറിച്ചും അറിയുന്നത് സാധകന്